1. കിത

    Share screenshot
    1. "കിതയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  2. ഗീഥ

    Share screenshot
    1. ഭാഷണം
    2. ഗാഥ, പാട്ട്
  3. ഗീത1

    Share screenshot
    1. ഗാനം ചെയ്യപ്പെട്ട, സംഗീതാത്മകമായി ജപിക്കപ്പെട്ട
    2. പ്രസ്താവിക്കപ്പെട്ട, പറയപ്പെട്ട
  4. ഗീത2

    Share screenshot
    1. ഭഗവത്ഗീത
    2. ഭഗവത്ഗീതാതുല്യമായ സന്മാർഗോപദേശഗീതങ്ങൾ. ഉദാ: വിഷ്ണുഗീത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക