-
ഗുഡകം
- നാ.
-
പന്ത്
-
ഉരുള
-
കുടകം1
- നാ.
-
കുടകുദേശം, മൈസൂറിനും തമിഴ്നാടിനും പടിഞ്ഞാറുഭാഗത്തായി കിടക്കുന്നത്
-
കുടകുദേശത്തിലെ ഒരു പർവതം, കുടകുമല
-
ഒരു വിഷദ്രവ്യം
-
കുടകം2
- നാ.
-
കൊഴുവ്, കരിയറ
-
കടകോലുബന്ധിക്കുന്ന കുറ്റി
-
കൂടകം1
- നാ.
-
ചതി, വഞ്ചന
-
കൊഴു, കൊഴു ഉറപ്പിക്കുന്ന തടി
-
ഉയർച്ച, പ്രാധാന്യം, മുഖ്യത
-
കൂടകം2
- നാ.
-
പിന്നിയ തലമുടി
-
ഒരു സുഗന്ധദ്രവ്യം, മുരാമാഞ്ചി
-
ഭാരതവർഷത്തിലെ പുരാണപ്രസിദ്ധമായ ഒരു പർവതം
-
ഖുഡ്കം
- നാ.
-
കണങ്കാൽ സന്ധി