1. കുണി

    Share screenshot
    1. പൂവരശ്
    2. പടുകരണ
    3. ചൊങ്കുകൈയൻ, രോഗാദികൊണ്ടു ശോഷിക്കുകയോ വളയുകയോചെയ്ത കൈയുള്ളവൻ, കൈപ്പത്തിയോ വിരലോ നഷ്ടപ്പെട്ട കൈത്തണ്ടോടുകൂടിയവൻ
    4. ഒരു രോഗം, കുഴിനഖം
    5. ഒരു രാജകുമാരൻറെ പേര്, ജയൻറെ പുത്രൻ
  2. കൂണി, കൂനി

    Share screenshot
    1. ജർമൻ ഭിഷഗ്വരനായ ലൂയി കൂണി നടപ്പിലാക്കിയ ചികിത്സാപദ്ധതി, പ്രകൃതിചികിത്സ
  3. ഗുണി

    Share screenshot
    1. ഗുണവാൻ
    1. ഗുണമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക