1. ഗുമ്മൻ

    1. നാ.
    2. ഗുന്മൻ
  2. കുമ്മൻ1

    1. നാ.
    2. നെല്ലുവറുത്തു മലരുണ്ടാക്കുമ്പോൾ കൂട്ടത്തിൽ മലരാവാതെ ശേഷിക്കുന്ന നെല്ല്, ഊമൻ
    3. എതിരാളി (തെ.തി.) അമ്മനൊരുകുമ്മൻ (പഴ.)
  3. കുമ്മൻ2

    1. നാ.
    2. ഒരു രോഗം, ഗുൻമൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക