1. ഗൃഹപതി

    1. നാ.
    2. ഗൃഹനാഥൻ
    3. ഗൃഹസ്ഥൻ വീട്ടിൽ സമ്രക്ഷിച്ചുപൂജിക്കുന്ന അഗ്നി, ഗാർഹപത്യാഗ്നി, അഗ്നി
    4. യാഗം ചെയ്തവൻ
  2. ഗ്രഹപതി

    1. നാ.
    2. ചന്ദ്രൻ
    3. സൂര്യൻ
    4. എരിക്ക്
    5. ശനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക