-
ഗോട്ടി
- നാ.
-
ഗോലി
-
കൊട്ടി2
- നാ.
-
ഗോപുരവാതിൽ, വാതിൽ
-
കോട്ടി1
- -
-
"കോട്ടുക" എന്നതിൻറെ ഭൂതരൂപം.
-
കൊട്ടി1
- നാ.
-
ചുറ്റിക
-
ഒരു ആഭരണം
-
കൊട്ടുവടി
-
കൊട്ടുന്നവൻ
-
ഒരുതരം ഗദ
-
തടി കൊണ്ടുണ്ടാക്കിയതും കന്നുകാലികളുടെ കഴുത്തിൽ കെട്ടുന്നതും ശബ്ദം പുറപ്പെടുവിക്കുന്നതുമായ ഒരു ഉപകരണം, എറപ്പ
-
കോട്ടി3
- നാ.
-
കമ്പ്, കുട്ടിയും കോലും കളിയിലെ നീളം കൂടിയ കമ്പ്
-
കോട്ടി4
- നാ.
-
ഗോട്ടി
-
കോട്ടി2
- നാ.
-
കിറുക്ക്
-
കോക്കിറി, മുഖംകൊണ്ടു കാട്ടുന്ന വികൃതഭാവം
-
നേരമ്പോക്ക്, കളിയാക്കൽ