1. ഗോമാൻ

    1. നാ.
    2. വളരെ പശുക്കൾ ഉള്ളവൻ
    3. ഐശ്വര്യവാൻ
  2. കോമാൻ1

    1. നാ.
    2. ജ്യേഷ്ഠൻ
    3. രാജാവ്, നാഥൻ
    4. ആത്മീയഗുരു
  3. കോമാൻ2

    1. നാ.
    2. പന്നി
  4. കോമാൻ3

    1. നാ.
    2. കോമൻ2

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക