1. കൊവ്വാ

    Share screenshot
    1. കുട്ടികളുടെ ഒരു കളി
  2. കോവ1, കോവൽ

    Share screenshot
    1. വെള്ളരിയുടെ വർഗത്തിൽപ്പെട്ടതും പടർന്നു കയറുന്നതുമായ ഒരുതരം അള്ളിച്ചെടി
  3. കോവ2

    Share screenshot
    1. കോർത്തുണ്ടാക്കിയത്
    2. അടുക്ക്, മുറ
  4. കോവ3

    Share screenshot
    1. ഒരുതരം പ്രമഗാനം
    2. ഒരു പഴയ പൊന്നാണയം
  5. ഗോ(വ്)

    Share screenshot
    1. ചന്ദ്രൻ
    2. കണ്ണ്
    3. ജലം
    4. ആകാശം
    5. സ്വർഗം
  6. ഗോവ്

    Share screenshot
    1. ഗോ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക