-
ഗ്രന്ഥം
- നാ.
-
ധനം
-
എഴുതിയ താളിയോലക്കെട്ട്
-
പുസ്തകം
-
ഗ്രന്ഥഭാഗം
-
അനുഷ്ടുപ്പുവൃത്തത്തിലുള്ള ശ്ലോകം
-
ഗ്രന്ഥാക്ഷരം
-
അദ്ധ്യായം
-
സിക്കുകാരുടെ മതഗ്രന്ഥം
-
ക്രന്ദം
- നാ.
-
കരച്ചിൽ
-
ഉച്ചത്തിലുള്ള വിളി
-
ക്രാന്തം
- നാ.
-
കടന്നുപോകൽ
-
പാദവിന്യാസം
-
(ജ്യോ.) ഏതെങ്കിലും ഗ്രഹം ചന്ദ്രനോടു ചേർന്നിരിക്കുന്ന സ്ഥിതി
-
കെരന്തം
- നാ.
-
ഗ്രന്ഥം