-
കരീഷാഗ്നി, കരീശാഗ്നി
- ചാണകവരടികൊണ്ട്, കത്തിച്ച തീയ്യ്
-
കർഷകൻ
- നിലം ഉഴുന്നവൻ, കൃഷിക്കാരൻ
-
കൃശകൻ
- ഒരുനാഗം
-
കൃഷകൻ
- കൃഷിക്കാരൻ, കർഷകൻ
-
കൃഷികൻ
- കൃഷീവലൻ, ഉഴവൻ
-
ഗ്രാസകൻ
- ഗ്രാഹകൻ, വിഴുങ്ങുന്നവൻ
-
ഘർഷകൻ
- ചാണയ്ക്കുപിടിക്കുന്നവൻ, ഉരയ്ക്കുന്നവൻ, മിനുസപ്പെടുത്തുന്നവൻ