-
ഗ്രാഹം
- നാ.
-
ചീങ്കണ്ണി
-
പെരുമ്പാമ്പ്
-
കോൾമുതൽ
-
വാങ്ങൽ
-
ഗൃഹം
- നാ.
-
ഭാര്യ
-
വംശം
-
(ജ്യോ.) നാലാംഭാവം
-
ക്ഷേത്രം
-
വീട്, താമസസ്ഥലം
-
വീട്ടിലെ അന്തേവാസികൾ
-
കുടുംബജീവിതം
-
കല്പങ്ങളിൽ ഒരുവിഭാഗം
-
(ജ്യോ.) ഒരു ഗ്രഹത്തിൻറെ ക്ഷേത്രം, രാശി
-
ചതുരംഗപ്പലകയിലെ കള്ളി
-
ഗ്രഹം
- നാ.
-
സ്വീകരിക്കൽ
-
അറിവ്
-
കവർച്ച
-
ഒരു ദുർദേവത
-
ഗ്രഹണം
-
പ്രസ്താവം
-
ഒൻപത് എന്ന സംഖ്യ
-
ഒരു നക്ഷത്രത്തെ ചുറ്റുന്ന പ്രകാശമില്ലാത്ത ഗോളം, സൂര്യൻ ചന്ദ്രൻ ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ശനി രാഹു കേതു എന്നീ ഒൻപതുഗ്രഹങ്ങളെ ഒറ്റയായും പൊതുവായും കുറിക്കുന്ന പദം
-
രാശിചക്രത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം
-
ഗ്രാവകങ്ങൾ
-
പഞ്ചേന്ദ്രിയങ്ങൾ
-
വില്ലിൻറെ മധ്യഭാഗം