-
ഗൗണിക
- വി.
-
അപ്രധാനമായ
-
സത്ത്വരജസ്തമോഗുണങ്ങളെ സംബന്ധിച്ച
-
കൗണിക
- വി.
-
കോണത്തെ സംബന്ധിച്ച, ത്രികോണരൂപത്തിലുള്ള
-
ഗണക
- വി.
-
കണക്കുകൂട്ടുന്ന
-
വലിയ തുകയ്ക്കു വാങ്ങിയ
-
കണിക
- നാ.
-
തുള്ളി
-
പരമാണു, അണു, അൽപാംശം
-
കൊച്ചരി, താവലരി
-
ധാന്യമണി, നല്ലിട
-
കണിക
- വി.
-
ഏറ്റവും ചെറിയത്
-
കാണിക്ക
- നാ.
-
ദേവാലയങ്ങളിലേക്ക് സാധാരണയായി പണമായി നൽകുന്ന സംഭാവന
-
രാജാക്കന്മാരെയും ഗുരുക്കന്മാരെയും മറ്റും കാണാൻപോകുമ്പോൾ കാഴ്ചവയ്ക്കുന്ന ദ്രവ്യം
-
കാണുക
- ക്രി.
-
തോന്നുക
-
സമ്പാദിക്കുക
-
നോക്കുക
-
കണ്ണുകൊണ്ട് അറിയുക, ദൃഷ്ടിയിൽപ്പെടുക
-
വായിക്കുക
-
സന്ദർശിക്കുക
-
മറ്റുജ്ഞാനേന്ദ്രിയങ്ങൾകൊണ്ടറിയുക
-
അനുഭവിച്ചറിയുക
-
ദൃഷ്ടിയിൽപെട്ടമാതിരിയിലുള്ള അനുഭവം ഉണ്ടാവുക
-
ഭാവനയിൽ ചിത്രീകരിക്കുക
-
ബുദ്ധികൊണ്ടറിയുക, ആലോചിച്ചുമനസ്സിലാക്കുക
-
അറിയ്യാത്തഒന്നിനെ അന്വേഷിച്ചെത്തുക
-
മതിക്കുക, കണക്കാക്കുക
-
മനസ്സിൽ രൂപപ്പെടുത്തുക, ആലോചിച്ചറിയുക
-
ആലോചിക്കുക, ചിന്തിക്കുക
-
കരുതിയിരിക്കുക
-
പരിഗണിക്കുക
-
വിധിക്കുക, തീരുമാനിക്കുക
-
ഉണ്ടായിരിക്കുക, സ്ഥിതിചെയ്യുക
- വ്യാക.
-
ഒരു അനുപ്രയോഗം. ഉദാ: അങ്ങനെ ചയ്തുകാണണം, ചെയ്തുകാണും, പറഞ്ഞുകാണും. "കാണാത്ത ഉറുമ്പ് കണ്ണിനു നന്ന്" (പഴ.)
-
കുണക
- നാ.
-
കുണവായ്
-
കുണക്
- -
-
"കുണക്കുക" എന്നതിൻറെ ധാതുരൂപം.
-
കുണക്ക്
- നാ.
-
എതിർപ്പ്
-
കിഴക്ക്
-
വളവ്
-
രോഗം മൂർച്ഛിച്ചു രോഗിയുടെ നില അപകടത്തിലാകുന്ന അവസ്ഥ