1. കരുക്കമ്പുളി, കറുക്കം-, കറുക്കാം-

    Share screenshot
    1. പിണർപുളി
  2. കർക്കം

    Share screenshot
    1. അഗ്നി
    2. ഞണ്ട്
    3. വെള്ളക്കുതിര
    4. ഒരുതരം ജലപാത്രം
    5. ചിരട്ടകൊണ്ടുണ്ടാക്കിയ ഒരുപാത്രം
  3. കറക്കം

    Share screenshot
    1. കറങ്ങൽ, വട്ടംചുറ്റൽ
    2. തലചുറ്റൽ
    3. കഷ്ടപ്പാട്, വൈഷമ്യം, വലച്ചിൽ
  4. കിറുക്കം

    Share screenshot
    1. തലയ്ക്കു കനം തോന്നൽ, മത്തുപിടിക്കൽ
    2. കിറുക്ക്
  5. കൂർക്കം പുളി, കൂർക്കാ-

    Share screenshot
    1. ഒരു ഫലവൃക്ഷം, പിണർപുളി, അതിൻറെ കായ്
  6. കൂർക്കം, -ക്ക, -ക്ക്

    Share screenshot
    1. ചിലർ ഉറക്കത്തിൽ പുറപ്പെടുവിക്കുന്ന പരുപരുത്ത ശ്വാസോച്ഛ്വാസശബ്ദം, പാറുവലി
  7. ഗർഗം

    Share screenshot
    1. കാള
    2. മണ്ണിര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക