1. കർത്തം

    Share screenshot
    1. ദ്വാരം, കുഴി, പിളർപ്പ്
    2. വേർപെടുത്തൽ, ഛേദിക്കൽ
  2. കർദം

    Share screenshot
    1. ചെളി, ചേറ്
    2. സിക്കുകാർ ഉപയോഗിക്കുന്ന ഒരുതരം കത്തി
  3. ഗർത്തം1

    Share screenshot
    1. ഒരുരോഗം
    2. കുഴി, കുഴിഞ്ഞഭൂമി, മട
    3. മരത്തിലുള്ള പൊത്ത്, പോട്
    4. അരക്കെട്ടിൻറെ രണ്ടു പാർശ്വങ്ങളിലുമുള്ള കുഴി, കുകുന്ദരം, ഓമൽച്ചുഴി
    5. ഒരുരാജ്യത്തിൻറെ പേര്
  4. ഗർത്തം2

    Share screenshot
    1. രഥം
    2. ഗൃഹം
    3. ഉയർന്ന ഇരിപ്പിടം, സിംഹാസനം
    4. രഥത്തിലെ ഇരിപ്പിടം
    5. ചൂതുമേശ
  5. ഗർദം

    Share screenshot
    1. ഗർജനം
  6. ഗൂർദം

    Share screenshot
    1. ചാട്ടം
  7. ഗോർദം, ഗോർധം, ഗോദം

    Share screenshot
    1. തലച്ചോറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക