1. ഗർദം

    1. നാ.
    2. ഗർജനം
  2. കർദം

    1. നാ.
    2. ചെളി, ചേറ്
    3. സിക്കുകാർ ഉപയോഗിക്കുന്ന ഒരുതരം കത്തി
  3. ഗർത്തം1

    1. നാ.
    2. ഒരുരോഗം
    3. കുഴി, കുഴിഞ്ഞഭൂമി, മട
    4. മരത്തിലുള്ള പൊത്ത്, പോട്
    5. അരക്കെട്ടിൻറെ രണ്ടു പാർശ്വങ്ങളിലുമുള്ള കുഴി, കുകുന്ദരം, ഓമൽച്ചുഴി
    6. ഒരുരാജ്യത്തിൻറെ പേര്
  4. കർത്തം

    1. നാ.
    2. ദ്വാരം, കുഴി, പിളർപ്പ്
    3. വേർപെടുത്തൽ, ഛേദിക്കൽ
  5. ഗർത്തം2

    1. നാ.
    2. രഥം
    3. ഗൃഹം
    4. ഉയർന്ന ഇരിപ്പിടം, സിംഹാസനം
    5. രഥത്തിലെ ഇരിപ്പിടം
    6. ചൂതുമേശ
    7. സമ്മേളനമന്ദിരത്തിൻറെ തൂണ്
  6. ഗോർദം, ഗോർധം, ഗോദം

    1. നാ.
    2. തലച്ചോറ്
  7. ഗൂർദം

    1. നാ.
    2. ചാട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക