1. കർത്തനം

    Share screenshot
    1. മുറിക്കൽ, ഛേദിക്കൽ
    2. കൊയ്ത്ത്
    3. നൂലുനൂൽക്കൽ
  2. കർദനം

    Share screenshot
    1. വയറ്റിലെ ഇരപ്പ്
  3. കീർത്തനം

    Share screenshot
    1. ഭവനം
    2. പറച്ചിൽ, ആഖ്യാനം, കഥനം, ചൊല്ലൽ
    3. വിവരണം, യോഗ്യതകളെ വർണിക്കൽ
    4. പ്രശംസിക്കൽ
    5. ഈശ്വരൻറെയും മറ്റും അപദാനങ്ങളെക്കുറിച്ചുള്ള സ്തുതിഗീതം
  4. കൂർദനം

    Share screenshot
    1. കുതിച്ചുചാട്ടം
    2. കളി, ക്രീഡാനൃത്തം
    3. ബാലക്രീഡ
    4. നേരമ്പോക്ക്
  5. ഗർദനം

    Share screenshot
    1. കരച്ചി, കഴുതയുടെ കരച്ചിൽ
  6. ഗർധനം

    Share screenshot
    1. അതിയായ ആഗ്രഹം, കൊതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക