1. ഗർദിക്കുക

    1. ക്രി.
    2. ഗർജിക്കുക
  2. ഗർധിക്കുക

    1. ക്രി.
    2. ആഗ്രഹിക്കുക, കൊതിക്കുക
  3. കീർത്തിക്കുക

    1. ക്രി.
    2. പറയുക, ആഖ്യാനം ചെയ്യുക, ഉരുവിടുക
    3. വർണിക്കുക, വിവരിക്കുക
    4. പ്രശംസിക്കുക, വാഴ്ത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക