-
ഗർധിക്കുക
- ക്രി.
-
ആഗ്രഹിക്കുക, കൊതിക്കുക
-
ഗർദിക്കുക
- ക്രി.
-
ഗർജിക്കുക
-
കീർത്തിക്കുക
- ക്രി.
-
പറയുക, ആഖ്യാനം ചെയ്യുക, ഉരുവിടുക
-
വർണിക്കുക, വിവരിക്കുക
-
പ്രശംസിക്കുക, വാഴ്ത്തുക