-
കർബു
- പലവർണങ്ങളുള്ള, പുള്ളികളുള്ള
-
ഖറാവ്, ഖറാബ്
- ചീത്തയായ, നീചമായ
-
ഗർഭ
- ഉള്ളിൽ വഹിക്കുന്ന (സമാസത്തിൽ), ഉദാ: അർത്ഥഗർഭം, അഗ്നിഗർഭം ഇത്യാദി
-
ഗർഭി
- ഗർഭമുള്ള
- നിറഞ്ഞിരിക്കുന്ന
-
ഗാർഭ
- ഗർഭത്തെ സംബന്ധിച്ച