1. ഗർഭപാത്രം

    1. നാ.
    2. സ്ത്രീയുടെ വയറ്റിൽ ഗർഭം ഉണ്ടായി വളരുന്നതിനുള്ള അവയവം, ഗർഭാശയം
    1. ശില്‍പ.
    2. ശ്രീകോവിലിനുള്ളിൽ പ്രതിഷ്ഠയ്ക്കു മുമ്പു തന്ത്രവിധിപ്രകാരം സ്ഥാപിക്കുന്ന (ചെമ്പു) പാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക