1. ഗർഭാഗാരം

    1. നാ.
    2. ഈറ്റില്ലം
    3. ഗർഭപാത്രം
    4. ഉള്ളറ, അന്ത:പുരം
    5. ക്ഷേത്രങ്ങളിലെ ഗർഭഗൃഹം
  2. ഗർഭകരം

    1. നാ.
    2. പുത്തിലഞ്ഞി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക