1. ഗർഭാധാനം

    1. നാ.
    2. ഗർഭം ധരിപ്പിക്കൽ, സ്ത്രീയോനിയിൽ പുരുഷബീജത്തെ പ്രവേശിപ്പിക്കുന്ന ക്രിയ, സംഭോഗം
    3. വൈദികവിധിപ്രകാരമുള്ള സംസ്കാരങ്ങളിലൊന്ന്, ഗർഭമുണ്ടാകുന്നതിനുവേണ്ടി ചെയ്യുന്ന ക്രിയ
    4. ദേവാലയത്തിൽ വിഗ്രഹപ്രതിഷ്ഠയ്ക്കു മുമ്പായി ചെയ്യുന്ന ഗർഭംവയ്ക്കൽ എന്ന ക്രിയ
    5. ധനു, മകരം തുടങ്ങിയ ആറുമാസങ്ങളിൽ ഉണ്ടാകുന്ന മഞ്ഞ് മഴ ഇടിമുഴക്കം എന്നിവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക