1. ഗർഭി

    1. വി.
    2. ഗർഭമുള്ള
    3. നിറഞ്ഞിരിക്കുന്ന
  2. ഗർഭ

    1. വി.
    2. ഉള്ളിൽ വഹിക്കുന്ന (സമാസത്തിൽ), ഉദാ: അർത്ഥഗർഭം, അഗ്നിഗർഭം ഇത്യാദി
  3. ഗാർഭ

    1. വി.
    2. ഗർഭത്തെ സംബന്ധിച്ച
  4. കർബു

    1. വി.
    2. പലവർണങ്ങളുള്ള, പുള്ളികളുള്ള
  5. ഖറാവ്, ഖറാബ്

    1. വി.
    2. ചീത്തയായ, നീചമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക