-
ഘം
- നാ.
-
മുത്തങ്ങ
-
കിലുക്കം, കിലുകിലാരവം, മണിനാദം
-
മണി, കിങ്ങിണി
-
താഡനം
-
ഖം
- നാ.
-
ജ്ഞാനം
-
ഇന്ദ്രിയം
-
മോക്ഷം
-
ആകാശം
-
പട്ടണം
-
സ്വർഗം
-
വയൽ
-
ബ്രഹ്മം
-
സന്തോഷം
-
അഭ്രം
-
കിണർ
-
ശബ്ദം
-
ഗുഹ
-
ബുദ്ധി
-
ദ്വാരം, കുഴി
-
(ജ്യോ.) പത്താം ഭാവം
-
അനുസ്വാരം, ബിന്ദു (ചെറിയ വൃത്തമാകുന്ന ചിഹ്നത്തോടുകൂടിയത്)
-
ശൂന്യേന്ദ്രിയം (വായ്, നാസാദ്വാരങ്ങൾ, ചെവികൾ, കണ്ണുകൾ തുടങ്ങിയ ശരീരഹ്തിലെ നവദ്വാരങ്ങളിൽ ഒന്ന്)
-
അമ്പോ മറ്റോ കൊണ്ടുണ്ടാക്കിയ മുറിവ്, വ്രണം
- ഗണിത.
-
പൂജ്യം, ശൂന്യം
- നാ.
-
പുറത്തേക്കുള്ള മാർഗം
-
അമ്പിൻറെ മുന
-
ഖഗോളം, -കം
- നാ.
-
ആകാശമണ്ഡലം. ഖഗോളവിദ്യ, -ശാസ്ത്രം = ജ്യോതിശാസ്ത്രം. ഖഗോളശാസ്ത്രജ്ഞൻ = യോതിശാസ്ത്രജ്ഞൻ
-
ഗം
- നാ.
-
ഗാനം, പാട്ട്
-
കൂലഹണ്ഡം -കം
- നാ.
-
നീർച്ചുഴി, ജലാവർത്തം
-
ജളുകാ, -കം
- നാ.
-
ജളൂകം, കുളയട്ട
-
ഏർവാരു, -കം
- നാ.
-
വെള്ളരി, വലിയ വെള്ളരി
-
കം
- നാ.
-
സമുദ്രം
-
ആത്മാവ്
-
വാൾ
-
അഗ്നി
-
വായു
-
വെള്ളം
-
ശരീരം
-
കുയിൽ
-
മയിൽ
-
മേഘം
-
എരിക്ക്
-
ശബ്ദം
-
ധനം
-
പ്രകാശം, തേജസ്സ്
-
വാക്ക്
-
സമയം
-
സന്തോഷം, സൗഖ്യം
-
തല, തലമുടി
-
ബുദ്ധി
-
കൂർപ്പാസം, -കം
- നാ.
-
മുഴങ്കൈയോളം ഇറക്കമുള്ള പടച്ചട്ട
-
കുപ്പായം
-
രൗക്ക
-
കാചനക, -കം
- നാ.
-
ഗ്രന്ഥംകെട്ടാനുപയോഗിക്കുന്ന ചരട്, അതുപൊതിയാനുപയോഗിക്കുന്ന പട്ടു മുതലായവ