-
കടം1
- നാ.
-
വായ്പ
-
വായ്പവാങ്ങിയ മുതൽ. കടക്കാരൻ = കടം വാങ്ങിയവൻ. കടങ്കൊള്ളുക = കടം വാങ്ങുക
-
കടം2
- നാ.
-
ശവം
-
ശവമഞ്ചം
-
പായ്
-
കടും
- വി.
-
കടുത്ത, കഠിനമായ, കട്ടിയായ, ഉറപ്പേറിയ. ഉദാ: കടും നിറം
-
ഭയങ്കരമായ, ഉഗ്രമായ, തീക്ഷ്ണമായ. ഉദാ: കടുങ്കൈ, കടുങ്കൊല
-
കഠം
- നാ.
-
കൃഷ്ണയജുർചേദത്തിൻറെ ഒരു ശാഖ
-
കഠോപനിഷത്ത്
-
കന്നടഗൗളം, -ഗൗളി, -ഗൗഡം
- നാ. സംഗീ.
-
ഒരു ജന്യരാഗം
-
കമ്പിളിപ്പുഴു, -കീടം
- നാ.
-
ഉടലിൽ രോമമുള്ള ഒരുതരം പുഴു, ആട്ടാമ്പുഴു, കരിമ്പടപ്പുഴു
-
കറ്റം
- നാ.
-
കൂട്ടം
-
കറുപ്പ്, കളങ്കം
-
കാടം
- നാ.
-
കിണറ്
-
കാടും കാര്യവും
- വി.
-
അബദ്ധവും സുബദ്ധവും
-
കാട്ടം1
- നാ.
-
കാഷ്ഠം (ചെറിയ ജന്തുക്കളുടെയും പക്ഷികളുടെയും) മലം. ഉദാ: പാറ്റാക്കാട്ടം