-
ഘടകാരൻ
- നാ.
-
കുടം ഉണ്ടാക്കുന്നവൻ, കുശവൻ
-
കടക്കാരൻ2
- നാ.
-
കടം വാങ്ങിച്ചവൻ
-
കട്ടിക്കാരൻ
- നാ.
-
വിദൂഷകൻ
-
മിടുക്കൻ, സമർഥൻ, മനക്കട്ടിയും ശേഷിയും ഉള്ള ആൾ
-
ഭീരു
-
കിടക്കാരൻ
- നാ.
-
എതിരാളി, മത്സരക്കാരൻ
-
കിടനിൽക്കുന്നവൻ, തുല്യക്കാരൻ
-
കുറ്റക്കാരൻ
- നാ.
-
കുറ്റമുള്ളവൻ, കുറ്റം ചെയ്തവൻ, കുറ്റവാളി. (സ്ത്രീ.) കുറ്റക്കാരി
-
കുറ്റിക്കാരൻ
- നാ.
-
കുടിശ്ശികക്കാരൻ
-
ഇടപാടുകാരൻ, പറ്റുവരവുകാരൻ, പതിവുകാരൻ
-
കൂറ്റുകാരൻ, -കാറൻ
- നാ.
-
പങ്കാളി
-
കൂറുള്ളവൻ, സ്നേഹിതൻ
-
പക്ഷക്കാരൻ, ഏതെങ്കിലും ഒരു പ്രത്യേകകക്ഷിയിൽപ്പെട്ടവൻ
-
കൊടിക്കാരൻ
- നാ.
-
കൊടിപിടിക്കുന്നവൻ
-
കൊറ്റുകാരൻ
- നാ.
-
ധനികൻ
-
കൊറ്റുള്ളവൻ
-
കടക്കാരൻ1
- നാ.
-
പീടികയിലിരുന്ന് കച്ചവടം ചെയ്യുന്നവൻ