-
ഘടകൻ
- നാ.
-
മധ്യസ്ഥൻ
-
ചേർക്കുന്നവൻ
-
വിവാഹത്തിനു മധ്യസ്ഥത വഹിക്കുന്ന ആൾ
-
കടുക്കനെ
- അവ്യ.
-
ഉടനെ, പെട്ടെന്ന്. "പുരത്തിലങ്ങവനടുക്കുമപ്പോൾ കടുക്കനെ ചിലരകന്നുനിന്നു" (സ്യമ.തു.)
-
കടുക്കൻ
- നാ.
-
പുരുഷന്മാരുടെ ഒരു കർണാഭരണം
-
കിടുക്കനെ
- അവ്യ.
-
ഉടൻതന്നെ, വേഗത്തിൽ
-
കിടുക്കം ജനിപ്പിക്കുമാറ്
-
കീടകൻ
- നാ.
-
പുഴു
-
നിസ്സാരൻ, നിന്ദ്യൻ
-
വൈശ്യസ്ത്രീയിൽ ക്ഷത്രിയനുണ്ടായ പുത്രൻ
-
മാഗധവർഗത്തിൽപ്പെട്ട ഒരു വൈതാഇകൻ
-
മഹാഭാരതപ്രസ്തുതനായ ഒരു രാജാവ്
-
കുടകൻ
- നാ.
-
കുടകുദേശക്കാരൻ (സ്ത്രീ.) കുടകത്തി
-
ചേര രാജാവ് (കുടകനാട് ചേരസാമ്രാജ്യത്തിൻ കീഴിലായിരുന്നതിനാൽ)
-
കുട്ടാകൻ
- നാ.
-
ആശാരി, തച്ചൻ
-
കോടകൻ
- നാ.
-
ഒരിനം മൂർഖൻ പാമ്പ്
-
കുടിൽ പണിയുന്നവൻ, ആശാരി
-
കോടികൻ
- നാ.
-
കോടികാസ്യൻ
-
കൗടകൻ
- നാ.
-
കുരുക്കുവച്ചു ജന്തുക്കളെ പിടിക്കുന്നതു തൊഴിലായിട്ടുള്ളവൻ
-
പക്ഷികളുടെയോ മൃഗങ്ങളുടെയോ മാംസം വിൽക്കുന്നവൻ, വേട്ടക്കാരൻ, കശാപ്പുകാരൻ