-
ഘടദീപം
- നാ.
-
കുടത്തിൻറെ ആകൃതിയിലുള്ള വിളക്ക്
-
കുടത്തിനകത്തുവച്ച വിളക്ക്
-
(ആല) വെളിയിൽപ്രകാശിക്കാത്ത അറിവ്, പ്രതികൂലപരിതസ്ഥിതിയാൽ വെളിയിൽ അറിയപ്പെടാൻകഴിയാത്ത നന്മ