-
ഘടനം
- നാ.
-
ഘടന
-
ഘാടനം
- നാ.
-
(കതകിൻറെയും മറ്റും) കുറ്റി
-
കുട്ടനം
- നാ.
-
പൊടിക്കൽ
-
മുറിക്കൽ
-
കുറ്റപ്പെടുത്തൽ, ആക്ഷേപിക്കൽ
-
ഖേടനം
- നാ.
-
വേട്ട
-
കഠിനം
- നാ.
-
വരക്
-
കുറ്റിക്കാട്
-
ഒരു രചനാരീതി x ലളിതം
-
ഘട്ടനം
- നാ.
-
അടി
-
തള്ളൽ
-
സ്പർശം, ഉരസൽ
-
കൂട്ടിമുട്ടൽ
-
കൊട്ടണം
- നാ.
-
തവിടുകലയാത്ത അരി
-
ഉണക്കച്ചോറ്
-
(തവിടുനഷ്ടപ്പെടാത്ത വിധത്തിലുള്ള) നെല്ലുകുത്ത്. കൊട്ടണങ്കുത്തുക = ദാരിദ്യ്രം അനുഭവിക്കുക
-
കട്ടണം
- നാ.
-
പ്രതമഞ്ചം, ശവപ്പെട്ടി