-
ഘടവാദ്യം
- നാ. സംഗീ.
-
ഒരുവാദ്യോപകരണം
-
കൊട്ടുവാദ്യം
- നാ.
-
കൊട്ടുന്ന വാദ്യം
-
ഗോട്ടുവാദ്യം
- നാ.
-
ഒരിനം തന്ത്രിവാദ്യം
-
ഘട്ടിവാദ്യം
- നാ. സംഗീ.
-
പലവാദ്യങ്ങൾചേർന്നുള്ള ഒരുതരം മേളം, അതിനുള്ള ഉപകരണങ്ങൾ