-
ഘടാകാശം
- നാ. തര്‍ക്ക.
-
കുടത്തിനകത്തുള്ള ആകാശം
-
കടാക്ഷം
- നാ.
-
കടക്കണ്ണുകൊണ്ടുള്ള നോട്ടം, കടക്കണ്ണേറ്
-
കീടകോശം
- നാ.
-
സമാധിയിരിക്കാൻവേണ്ടി നേർത്തതന്തുക്കൾകൊണ്ട് പുഴുക്കൾ സ്വയം നിർമിക്കുന്ന ആവരണം, പുഴുക്കൂട്