-
ഘടി
- നാ.
-
ശിവൻ
-
നാഴികവട്ടക
-
ചേങ്ങില
-
മൺകുടം, കുടം
-
കുംഭരാശി
-
ഒരുനാഴിക, 24 മിനിട്ട്
-
നില, സ്ഥിതി, അവസ്ഥ
-
കടി2
- -
-
"കടിയുക" എന്നതിൻറെ ധാതുരൂപം.
-
കടി3
- നാ.
-
ചതി
-
വായ്തുറന്ന് രണ്ടുതാടികളിലേയും പല്ലുകൾ അടുപ്പിച്ച് ഇറുക്കിപ്പിടിക്കൽ, പല്ലുകൊണ്ടുള്ള മുറിവ്, ദന്തക്ഷതം. കടി ഇടുക = വഴക്കിടുക, കലഹിക്കുക
-
ചൊറിച്ചിൽ, തരിപ്പ്
-
കണ്ണുകടി, അസൂയ
-
പാനീയത്തിൻറെ കൂടെ കടിച്ചുതിന്നുന്നതിനായുള്ള ഭക്ഷണസാധനം (ഉപദംശം), ചായയോടോ കാപ്പിയോടോ മറ്റോ കൂടെ കഴിക്കുന്ന പലഹാരം
-
കടി4
- നാ.
-
വലിയ കടലാടി
-
തിപ്പലി
-
കടുകുരോഹിണി
-
അരക്കെട്ട്, എളി, ശരീരത്തിൻറെ മധ്യഭാഗം
-
ആനയുടെ ചെന്നിത്തടം
-
കഠി
- നാ.
-
കഠൻറെ ശിഷ്യ
-
യജുർവേദത്തിൻറെ ഒരു ശാഖ
-
കടി1
- -
-
"കടിക്കുക" എന്നതിൻറെ ധാതുരൂപം.
-
ഖടി
- നാ.
-
എഴുത്തുകല്ല്, ചോക്ക്
-
ഖാടി
- നാ.
-
തഴമ്പ്, മറുക്
-
ശവക്കട്ടിൽ
-
മൂഢത
-
താന്തോന്നിത്തം
-
ഗാഡി
- നാ.
-
വാഹനം, വണ്ടി, ശകടം
-
കാടി
- നാ.
-
വിനാഗിരി
-
വെപ്പുകാടി
-
അരികഴുകിയ വെള്ളം
-
ധാന്യങ്ങൾ പൊടിച്ചു വെള്ളത്തിൽ കലക്കി കാച്ചിയെടുക്കുന്ന ഭക്ഷണസാധനം