-
ഘട്ടം
- നാ.
-
ഇളക്കൽ, കുലുക്കൽ
-
ഏറ്റുമുട്ടൽ
-
കടത്തുസ്ഥലം, വള്ളക്കടവ്, കടത്ത്
-
കുളിക്കടവ്, നദികളിലും മറ്റും ഇറങ്ങാനുള്ളസ്ഥലം
-
പടിക്കെട്ട്, സോപാനം
-
ചുങ്കസ്ഥലം
-
അവസരം, കാലത്തിൻറെ ഒരു പ്രത്യേകസന്ദർഭം
-
കാട്ടം1
- നാ.
-
കാഷ്ഠം (ചെറിയ ജന്തുക്കളുടെയും പക്ഷികളുടെയും) മലം. ഉദാ: പാറ്റാക്കാട്ടം
-
കാട്ടം2
- നാ.
-
വില, ആവശ്യം. "നായ്ക്കാട്ടത്തിനു മേൽക്കാട്ടം ഉണ്ടെങ്കിൽ" (പഴ.)