-
ഘട്ടന
- നാ.
-
അടി, തല്ല്
-
തൊഴിൽ
-
മൂടി, അടപ്പ്
-
ജീവിതമാർഗം
-
കുലുക്കം, ഇളക്കം, ചലനം
-
നടപ്പ്, ആചാരം
-
ഉരസ്സൽ, കൂട്ടിമുട്ടൽ
-
കട്ടൻ
- വി.
-
ഉറച്ച
-
കട്ടുള്ള, കമർപ്പുള്ള. ഉദാ: കട്ടൻ മരിച്ചീനി
-
കടുപ്പം കൂടിയ, പാലുചേർക്കാത്ത. ഉദാ: കട്ടൻ കാപ്പി, കട്ടൻ ചായ ഇവയിലെന്നപോലെ
-
പഴുക്കാത്ത, പച്ചയായ
-
കാട്ടൻ
- നാ.
-
കാട്ടാളൻ (സ്ത്രീ.) കാട്ടത്തി