1. ഘട്യം

    1. നാ.
    2. മംഗളസ്തുതി, പ്രശംസിക്കൽ, പുകഴ്ത്തൽ
    3. മംഗളവാദ്യം
  2. കട്ടായം2

    1. നാ.
    2. കല്ല് കുറുകെ വച്ചുകെട്ടിപ്പണിയുന്ന രീതി. x നെട്ടായം
  3. കട്ടിയം

    1. നാ.
    2. ഭീരുത്വം
    3. സാമർഥ്യം
    4. പ്രശസ്തിഗാനം, സ്തുതിഗീതം, ക്ഷേത്രങ്ങളിൽ ആലപിക്കുന്ന ദേവപ്രശസ്തി
    5. വിദൂഷകത്വം
  4. കാട്ടായം

    1. നാ.
    2. കാട്ടൽ, പ്രവൃത്തി, ചെയ്തി (ചപലമോ അനുചിതമോ ആയത്)
  5. കട്ടായം1

    1. നാ.
    2. കണിശം, നീക്കുപോക്കില്ലായ്മ, ഉറപ്പ് (അവ്യയമായിട്ടും പ്രയോഗം)
  6. കൊട്ടിയം

    1. നാ.
    2. കാള
    3. ഒരു സ്ഥലനാമം, കൊല്ലം ജില്ലയിലെ ഒരു സ്ഥലം
  7. കോട്ടയം

    1. നാ.
    2. വടക്കൻ കേരളത്തിൽ പണ്ടുണ്ടായിരുന്ന അനേകം ചെറിയ രാജ്യങ്ങളിൽ ഒന്ന്
    3. കേരലത്തിലെ ഒരു പട്ടണത്തിൻറെയും ജില്ലയുടെയും പേര്
  8. കോട്ടായം

    1. നാ.
    2. കോട്ടുവാ
  9. കുഡ്യം

    1. നാ.
    2. ചുവര്, ഭിത്തി
    3. ചുവരിൽ കുമ്മായംതേയ്ക്കൽ, വെള്ളയടിക്കൽ
    4. ജിജ്ഞാസ, കൗതുകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക