-
ഘണഘണ
- നാ. ശബ്ദാനു.
-
മണിയുടെയും മറ്റും ശബ്ദം
-
കാണക്കാണെ
- അവ്യ.
-
കാണുന്തോറും, കണ്ടിരിക്കെ, മേൽക്കുമേൽ, കൂടുതൽ
-
കാണാക്കോണ്
- നാ.
-
കണ്ണിൽപ്പെടാത്ത മൂല, ഇരുളടഞ്ഞസ്ഥലം
-
കൺകോൺ
- നാ.
-
കടക്കണ്ണ്
-
കിണുകിണെ
- അവ്യ.
-
പതുക്കെപ്പതുക്കെ
-
(ശബ്ദാനു.) കിലുങ്ങുന്ന ശബ്ദത്തോടുകൂടി
-
കോണാകോണി
- അവ്യ.
-
ഒരു കോണുതുടങ്ങി മറ്റേക്കോണുവരെ, എങ്കോണിച്ച്
-
കിണുകിണി
- നാ.
-
കാൽച്ചിലമ്പ്, കിങ്ങിണി