1. ഘണ്ടാമാല

    1. നാ.
    2. മണികൾകൊണ്ടുള്ള മാല
  2. കണ്ടമാല

    1. നാ.
    2. ആപത്ത്
    3. കഴുത്തിൽ അണിയുന്ന മാല
    4. കഴുത്തിനുചുറ്റും ഗ്രന്ഥികൾ പഴുത്തുണ്ടാകുന്ന ക്യാൻസർ
  3. കണ്ഠമാല

    1. നാ.
    2. കണ്ടമാല
  4. കണ്ഠമാല

    1. നാ.
    2. യുദ്ധം
    3. ഒട്ടകം
    4. തൂമ്പ
    1. വി.
    2. കഴുത്തുള്ളത്
    1. നാ.
    2. വള്ളം
    3. സഞ്ചി
    4. തൈർകലക്കുന്ന കലം
  5. ഗണ്ഡമാല

    1. നാ.
    2. ഒരുരോഗം, കഴുത്തിനുചുറ്റും മാലപോലെ മുഴ ഉണ്ടാകുന്ന ഗ്രന്ഥിവീക്കം
  6. കൊണ്ടമാല

    1. നാ.
    2. തലമുടിക്കെട്ടിൽ അണിയുന്ന മാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക