1. കണ്ടൻ

    Share screenshot
    1. ഒരു ദുർദേവത
    2. ആൺജന്തു, ആൺപൂച്ച
    3. പുരുഷനാമം
  2. കണ്ടിൻ ജൻസി

    Share screenshot
    1. യാദൃച്ഛികച്ചെലവ്
  3. കണ്ടോൻ

    Share screenshot
    1. കണ്ടവൻ
  4. കണ്ഠൻ

    Share screenshot
    1. ശിവൻ
  5. കണ്ഡനി

    Share screenshot
    1. ഉലക്ക
    2. ഉരൽ
  6. കാണ്ഡൻ

    Share screenshot
    1. നിന്ദ്യൻ
  7. കിണ്ടൻ

    Share screenshot
    1. പൊണ്ണൻ, തടിയൻ
    2. കട്ടികൂടിയ ഒരുതരം പരുക്കൻ തുണി, പുതപ്പ്, ജമുക്കാളം
    3. കളങ്കളമായി നെയെ്തടുത്ത മുണ്ട്, ഒരിനം കൈലിമുണ്ട്
  8. കുണ്ടൻ1

    Share screenshot
    1. അടിമ
    2. ഒരു പുരുഷനാമം
    3. ദുർബലനും സമർഥനുമായ പണിക്കാരൻ
    4. മുടന്തൻ, അംഗഭംഗമുള്ളവൻ
    5. കുറവൻ (സ്ത്രീ.) കുണ്ടത്തി, കുണ്ടോത്തി. കുണ്ടക്കുറവൻ = കുറവരിൽ ഒരു പ്രത്യേക വർഗം
    1. ആസമുള്ള, താഴ്ചയുള്ള
    2. താണ, കുഴിഞ്ഞ, കുടുവനായ
    3. കുണ്ടുള്ള, ഇടുങ്ങിയ, ദുർഘടമായ, കുണ്ടും കുഴിയും നിറഞ്ഞ. ഉദാഃ കൂന്റൻ മ്രി, കുണ്ടൻ അഴി
  9. കുണ്ടൻ2

    Share screenshot
    1. കുണ്ഡൻ
    2. സ്വഭാവഗുണമില്ലാത്തവൻ, നിന്ദ്യൻ
    3. പുരുഷൻ സ്വവർഗസംഭോഗത്തിനുപയോഗിക്കുന്ന ബാലൻ
    4. മൂരിക്കുട്ടൻ, കാളക്കുട്ടി (പ്ര.) കുണ്ടനാടുക, കുണ്ടാടുക = കീഴ്ത്തരം വേല, നീചമായ പ്രവൃത്തി, മോശപ്പെട്ട പണി
  10. കെണ്ടൻ

    Share screenshot
    1. തടിയൻ, കിണ്ടൻ
    1. വലിയ, മുഴുത്ത, തടിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക