1. ഘനകാലം

    1. നാ.
    2. വർഷകാലം
  2. കങ്കാളം

    1. സംഗീ.
    2. ഒരു താളം
    1. നാ.
    2. അസ്ഥികൂടം
    3. മൃതശരീരം
    4. ഒരു ദിവ്യാസ്ത്രം
  3. കങ്കേല്ലം

    1. നാ.
    2. അശോകം
    3. ചീര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക