1. ഘനഘട

    1. നാ.
    2. മേഘക്കൂട്ടം
  2. കങ്കോട്ടി

    1. നാ.
    2. കൺകുരു
  3. കണ്ണുകടി

    1. നാ.
    2. അസൂയ
    3. കണ്ണിലുണ്ടാകുന്ന ചൊറിച്ചിൽ
  4. കങ്കൊട്ട്

    1. നാ.
    2. കൈക്കോട്ട്, കൂന്താലി, തൂമ്പാ
  5. കനക്കേട്

    1. നാ.
    2. അഭിമാനക്ഷയം, കുറച്ചിൽ, അപമാനം
  6. കുങ്കോട്ട്

    1. നാ.
    2. കൂന്താലിയുടെ ആകൃതിയിൽ അതിനേക്കാൾ ഘനം കുറഞ്ഞതും ചരലുള്ള പറമ്പുകൾ കിളയ്ക്കുന്നതിന് ഉപയോഗിക്കുന്നതുമായ ഒരു കാർഷികോപകരണം
    3. മൺവെട്ടി
  7. കണക്കറ്റ

    1. വി.
    2. കണക്കില്ലാത്ത, അളവറ്റ, വളരെയധികം
  8. കാണക്കൊട

    1. നാ.
    2. കാണത്തുക
    3. കാണക്കുടിയായ്മ
  9. കൺകടി

    1. നാ.
    2. അസൂയ
  10. കൺകെട്ട്

    1. നാ.
    2. കണ്ണ് മൂടിക്കെട്ടൽ
    3. കണ്ണിന് ഭ്രമമുണ്ടാക്കി ഇല്ലാത്തത് ഉണ്ടെന്നുതോന്നിക്കൽ, ജാലവിദ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക