1. ഘനജം

    1. നാ.
    2. അഭ്രം
    3. മന്ന
  2. കനൂജം

    1. നാ.
    2. കന്യാകുബ്ജം, വടക്കേ ഇൻഡ്യയിലെ ഒരു പ്രാചീനനഗരം
  3. കൊഞ്ഞം

    1. നാ.
    2. കൊഞ്ഞനം
  4. ഖനിജം

    1. നാ.
    2. ഖനിയിൽ നിന്നുണ്ടായത് (ലോഹങ്ങൾ, രത്നങ്ങൾ എന്നിവപോലെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക