1. ഘനജലം

    1. നാ.
    2. മഴ
    3. ഘനഹൈഡ്രജൻ അടങ്ങിയിട്ടുള്ള ജലം
  2. കാനജലം

    1. നാ.
    2. കാനൽ ജലം, മൃഗതൃഷ്ണ
  3. ഗുണജാലം

    1. നാ.
    2. ഗുണങ്ങളുടെ കൂട്ടം
    3. ഒരുവൃത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക