1. ഘനവാതം

    1. നാ.
    2. കനത്ത (അസഹ്യമായ) കറ്റ്
    3. നരകങ്ങളെ ചുറ്റിക്കിടക്കുന്ന കനത്തതും അസുഖപ്രദവുമായ അന്തരീക്ഷം
  2. ഗുണവാദം

    1. നാ.
    2. മേന്മകൾ വിവരിക്കൽ
    3. ആനുഷംഗികമായ അർത്ഥം സൂചിപ്പിക്കുന്ന വാദം
    4. മറ്റു വദങ്ങൾക്കു വിരുദ്ധമായ വാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക