1. ഘനാഘനൻ

    1. നാ.
    2. ഇന്ദ്രൻ
  2. കണിക്കൊന്ന

    1. നാ.
    2. കൊന്നമരം (ഇതിൻറെ പൂവ് കണികാണാൻ ശുഭം)
  3. കിങ്കണൻ

    1. നാ.
    2. അൽപധനത്തെ അവഗണിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക