1. ഘനിഷ്ഠ

    1. വി.
    2. അടുത്തുള്ള
    3. (അതിശായന രൂപം) ഏറ്റവും ഘനമായ, അത്യന്തം ദൃഢമായ
  2. കനിഷ്ഠ1

    1. വി.
    2. ഏറ്റവും ഇളയ, ഏറ്റവും പ്രായം കുറഞ്ഞ ക്ഷ് ജ്യേഷ്ഠ
    3. ഏറ്റവും ചെറിയ, വളരെത്താണ, കുറഞ്ഞ
  3. കനിഷ്ഠ2

    1. നാ.
    2. കണ്മണി
    3. കടുകുരോഹിണി
    4. ഇളയ സഹോദരി
    5. ചെറുവിരൽ, കനിഷ്ഠികാ
    6. ഭാര്യമാരിൽ ഇളയവൾ
    7. നായികാഭേദങ്ങളിൽ ഒന്ന്
  4. കനീയസ്സ്2, കനിഷ്ഠ

    1. വി.
    2. പ്രായം കുറഞ്ഞ, ഇളയ
  5. കുനട്ട്, കുനുഷ്ട്

    1. നാ.
    2. കുശുമ്പ്
    3. വക്രത
    4. ശല്യപ്പെടുത്തൽ, ശല്യം
    5. ചീത്തപ്പെരുമാറ്റം, ദുസ്സ്വഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക