-
ഘനീ
- -
-
"കൃ", "ഭു" എന്നീ ധാതുനിഷ്പന്നങ്ങളായ പദങ്ങൾക്കുമുമ്പിൽ സമാസത്തിൽ "ഘന" ശബ്ദം കൈക്കൊള്ളുന്ന രൂപം.
-
കനി2
- നാ.
-
പഴുത്ത കായ്, പഴം
-
അസാധാരണമായത്, വിരളമായത്
-
പ്രിയമുള്ള ആൾ (മാപ്പിള ഭാഷ)
-
കനി3
- -
-
കന്യക.
-
കനി4
- നാ.
-
ആകരം
-
ഖനി
- നാ.
-
ഗുഹ
-
ധാതുദ്രവ്യങ്ങൾ, ലോഹങ്ങൾ, രത്നങ്ങൾ മുതലായവ കുഴിച്ചെടുക്കുന്ന സ്ഥലം
-
ആഴത്തിൽനിന്നു ശേഖരിക്കുന്ന ലോഹാദികൾ
-
വിളഭൂമി
-
ഗാനി
- നാ.
-
പോകുന്നവൻ
-
ഗായകൻ
-
സ്തുതിക്കുന്നവൻ
-
കനി1
- -
-
"കനിയുക" എന്നതിൻറെ ധാതുരൂപം.
-
പതിഘാതിനി, -ഘ്നി
- നാ.
-
ഭർത്താവിനെ വഞ്ചിക്കുന്നവൾ (കൊല്ലുന്നവൾ)