1. കരക്കാർ

    Share screenshot
    1. കരയിലെ ജനങ്ങൾ
  2. കരികരെ

    Share screenshot
    1. പരുപരുത്ത്
  3. കരിക്കൂറ്

    Share screenshot
    1. പാഴ്നിലം കൃഷിക്കായി പതിച്ചുകൊടുക്കുന്ന പാട്ടസമ്പ്രദായം
  4. കർക്കര

    Share screenshot
    1. കടുപ്പമുള്ള, ഉറച്ച, കഠിനമായ
  5. കർക്കരി

    Share screenshot
    1. ഒരുതരം വീണ
    2. കർക്കരീ, ഒരിനം വെള്ളരി
    3. അരിപ്പക്കുടം, കരകക്കിണ്ടി (ഭംഗിയുള്ളതിനാൽ) മുരലുള്ള കിണ്ടി
  6. കർക്കാരി

    Share screenshot
    1. കർക്കാരിവഴുതന
    2. കുമ്പളം
  7. കർക്കാരു

    Share screenshot
    1. വെള്ളരി
    2. ചെറിയ കുമ്പളം, നെയ്ക്കുമ്പളം
    3. വലിയ കുമ്പളം
    4. കക്കരിക്ക
  8. കറകറ

    Share screenshot
    1. കഠിനവസ്തുക്കൾ തമ്മിൽ ഉരസുമ്പോഴുണ്ടാകുന്ന ശബ്ദത്തെ സൂചിപ്പിക്കുന്ന പദം
  9. കറുകറെ, -കറുനെ

    Share screenshot
    1. വളരെകറുത്ത്, നല്ലപോലെ ഇരുണ്ട്
    2. ക്രൂരമായിട്ട്, കോപത്തോടുകൂടി, ഭാവമ്പകർന്ന്, വെറുപ്പോടെ
  10. കിരുകിര

    Share screenshot
    1. കരിയിലഞെരിഞ്ഞോ ഉരുമ്മിയോ ഉണ്ടാകുന്നതുപോലുള്ള ശബ്ദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക