-
കഷണം1
- അടയാളപ്പെടുത്തൽ
- ഉരസൽ, പോറൽ
- ഉരകല്ലുകൊണ്ടുള്ള പരീക്ഷണം
-
കഷണം2
- തുണ്ട്, നുറുക്ക്, ഭാഗം
- സാരം
- പ്രയാസം, ബുദ്ധിമുട്ട്, ക്ലേശം
-
കഷ്ണം
- കഷണം
-
കസനം
- ചുമ
-
കൊഷ്ണം
- കൊട്ടണം
-
കോഷ്ണം
- കവോഷ്ണം, ചെറുചൂട്
-
ക്ഷണം
- ഉത്സവം
- ഏറ്റവും ചെറിയ ഒരു കാലയളവ്, സെക്കന്റിൻറെ 4/5 ഭാഗം, നിമിഷം, ഇമവെട്ടുന്നതിനുള്ള സമയം
- (ജ്യോ.) രണ്ടു നാഴികസമയം നാൽപത്തിയെട്ടു മിനിട്ട്
- ഉചിതമായ അവസരം, സന്ദർഭം
- ശുഭനിമിഷം, മുഹൂർത്തം
-
ക്ഷീണം
- തളർച്ച, ശക്തിക്കുറവ്, നാശം
-
ഘസനം
- വിഴുങ്ങൽ, ഭക്ഷണം കഴിക്കൽ
-
ഘോഷണം
- പ്രഖ്യാപനം
- ഉച്ചത്തിലുള്ളപറച്ചിൽ