-
കാശ്മരി
- കുമിഴ്, കുമ്പിൾ മരം
-
കാശ്മീര1
- ഓരിലത്താമര
- വലിയമുന്തിരി
- കാശ്മീരദേശത്തുള്ളകാശ്മീര2
-
കാശ്മീരി
- കാശ്മീരദേശത്തുള്ളആൾ
- കാശ്മീരദേശത്തെ ഭാഷ
- കുനിഴ്, കുമ്പിൾ
-
കാശ്മീർ
- കാശ്മീരം
-
കാഷ്മരി, -ര്യം
- കാശ്മര്യം
-
ഘസ്മര
- നശിപ്പിക്കുന്ന
- ആഗ്രഹമുള്ള, താത്പര്യമുള്ള
- വളരെഭക്ഷിക്കുന്ന, വയറ്റാളിയായ, വിഴുങ്ങുന്ന