1. ഘസ്രം

    1. നാ.
    2. കുങ്കുമം
    3. വെയിൽ
    4. ദിവസം, പകൽ
    5. രശ്മി, ഒളി
  2. കാസാരം

    1. നാ.
    2. ഒരു ദണ്ഡകം
    3. പൊയ്ക, തടാകം
  3. കാസരം

    1. നാ.
    2. കാട്ടുപോത്ത്
  4. ക്ഷാരം

    1. നാ.
    2. ജലം
    3. ചാമ്പൽ
    4. കണ്ണാടി
    5. കാരുപ്പ്
    6. ശർക്കര
    7. ചുണ്ണാമ്പ്
    8. രസങ്ങൾ ആറുവിധമുള്ളതിൽ ഒന്ന്
    9. കാരം, അമ്ലത്തോടു ചേരുമ്പോൾ ലവണം ഉണ്ടാക്കുന്ന പദാർഥം
    10. ഒരിനം ഭസ്മം
    11. കുരുട്ടുകല്ല്, കല്ലുമണി
    12. ചാഋ
    13. പ്ത്ഭക്ഷി
  5. കേസരം

    1. നാ.
    2. മാതളനാരകം
    3. കുങ്കുമം
    4. പെരുങ്കായം
    5. നാകപ്പൂവ്
    6. പുഷ്പങ്ങളിലെ പരാഗം വഹിക്കുന്ന ചെറുനാര്, അല്ലി
    7. ഇലഞ്ഞിപ്പൂവ്
    8. പുന്ന, അതിൻറെ പൂവ്
  6. ഖേസരം

    1. നാ.
    2. കോവർകഴുത
  7. ക്ഷരം

    1. നാ.
    2. പരബ്രഹ്മം
    3. പ്രകൃതി
    4. വെള്ളം
    5. ശരീരം
    6. മേഘം
    7. അജ്ഞാനം
    8. നശിക്കുന്നത്
    9. മൂഡത
  8. ക്ഷൗരം

    1. നാ.
    2. മുടികളയൽ, തലമുടിവെട്ട്, മുഖത്തുള്ള രോമം വടിക്കൽ
  9. ഖശീരം

    1. നാ.
    2. ഭാരതവർഷത്തിലെ ഒരു ജനപദം
  10. കേശരം

    1. നാ.
    2. കേസരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക